Title (Indic)ഹാ സഹജസായൂജ്യമേ WorkBalan Year1938 LanguageMalayalam Credits Role Artist Music KK Aroor Music Ibrahim Performer MK Kamalam Writer Muthukulam Raghavan Pillai LyricsMalayalamഹാ! സഹജ! സായൂജ്യമേ ബാല! ശ്രീലോല! ക്ഷേമാംബുധാര വിമല - ഹാ സഹജ! സല്ഗതി തവവേഗമണയുവാനിടയായി സന്താപഭാരയായു് - ഇവളഹോ വലയുന്നു (ഹാ! സഹജ! ) Englishhā! sahaja! sāyūjyame bāla! śrīlola! kṣemāṁbudhāra vimala - hā sahaja! salgadi tavavegamaṇayuvāniḍayāyi sandābabhārayāyu് - ivaḽaho valayunnu (hā! sahaja! )