Title (Indic)ജാതകദോഷത്താലേ WorkBalan Year1938 LanguageMalayalam Role Artist Credits Role Artist Music KK Aroor Ibrahim Performer MK Kamalam Writer Muthukulam Raghavan Pillai LyricsMalayalam(active tab)EnglishMalayalamജാതകദോഷത്താലേ അയ്യാ ജാതകദോഷത്താലേ ആകുലസാഗരേ വീണിങ്ങു കേഴുന്നു ഞാനയ്യോ ജാതക ദോഷത്താലേ ദോഷത്താലേ.. അയ്യാ വല്ലാതേ വേല ചെയ്തൂ അതിക്ഷീണയായ് തെല്ല് കിടന്നീടുമ്പോൾ കോപം കലർന്നുടനേ അവർ കോപം കലർന്നുടനേ അവർ ദണ്ഡമെഴുംപടി തല്ലിടുന്നയ്യയ്യോ ജാതക ദോഷത്താലേ...ദോഷത്താലേ... Englishjādagadoṣattāle ayyā jādagadoṣattāle āgulasāgare vīṇiṅṅu keḻunnu ñānayyo jādaga doṣattāle doṣattāle.. ayyā vallāde vela sĕydū adikṣīṇayāy tĕll kiḍannīḍumboḽ kobaṁ kalarnnuḍane avar kobaṁ kalarnnuḍane avar daṇḍamĕḻuṁpaḍi talliḍunnayyayyo jādaga doṣattāle...doṣattāle...