Title (Indic)ആടയാഭരണാദി കൊണ്ടു WorkBalan Year1938 LanguageMalayalam Credits Role Artist Music Ibrahim Music KK Aroor Performer Palluruthi Lakshmi Writer Muthukulam Raghavan Pillai LyricsMalayalam(രാഗം-കാപ്പി) (6) ആടയാഭരണാദികൊണ്ടു സദാ വിഭൂഷിതയാം... മമ...ശാശ്വതകോമളീമ...പരി... പൂര്ണ്ണതയേറ്റീടുവാന്...മമ ശാശ്വത...... (ആട) സുഖ-ജീവിതമേകിടുവാന്...വര... ചാതുരി ചേര്ന്നിടുമീ...സുഖജീവിത.... (ആട) അതി...മോഹനമാം സുഖമേ...മമ... കാമിതമേകുക നീ... അതിമോഹനമാം.... (ആട) English(rāgaṁ-kāppi) (6) āḍayābharaṇādigŏṇḍu sadā vibhūṣidayāṁ... mama...śāśvadagomaḽīma...pari... pūrṇṇadayeṭrīḍuvān...mama śāśvada...... (āḍa) sukha-jīvidamegiḍuvān...vara... sāduri sernniḍumī...sukhajīvida.... (āḍa) adi...mohanamāṁ sukhame...mama... kāmidameguga nī... adimohanamāṁ.... (āḍa)