Title (Indic)ശ്രീ വാസുദേവ പരനേ WorkBalan Year1938 LanguageMalayalam Credits Role Artist Music Ibrahim Music KK Aroor Performer Not Available Writer Muthukulam Raghavan Pillai LyricsMalayalamശ്രീ വാസുദേവപരനേ (2) ഗോകുലപാലക ശോക വിനാശക കമലാപതിഭവ സാഗരഹാരീ മാധവ ഭാവുക ദായകദേവാ നിരന്തരം പദം തവ ഗതി മമ (ശ്രീ വാസുദേവപരനേ....) പങ്കജാക്ഷ മധുസൂദന മോഹന സകല കാമിതമേകുമധീശാ വാസവപൂജിത രാജിതനാഥാ നിരന്തരം പദം തവ ഗതി മമ (ശ്രീ വാസുദേവപരനേ....) സാമഗാനപരി മോദവിലോലാ രാമസോദര യാദവനാഥാ സങ്കടനാശന സത്യസ്വരൂപാ നിരന്തരം പദം തവ ഗതിമമ (ശ്രീ വാസുദേവപരനേ....) Englishśrī vāsudevabarane (2) gogulabālaga śoga vināśaga kamalābadibhava sāgarahārī mādhava bhāvuga dāyagadevā nirandaraṁ padaṁ tava gadi mama (śrī vāsudevabarane....) paṅgajākṣa madhusūdana mohana sagala kāmidamegumadhīśā vāsavabūjida rājidanāthā nirandaraṁ padaṁ tava gadi mama (śrī vāsudevabarane....) sāmagānabari modavilolā rāmasodara yādavanāthā saṅgaḍanāśana satyasvarūbā nirandaraṁ padaṁ tava gadimama (śrī vāsudevabarane....)