Title (Indic)ദുര്‍ന്നയജീവിതമേ WorkBalan Year1938 LanguageMalayalam Credits Role Artist Music Ibrahim Music KK Aroor Performer Master Madanagopal Writer Muthukulam Raghavan Pillai LyricsMalayalamദുര്‍ന്നയ ജീവിതമേ നാഥാ (2) വന്നതു വിധിയേ ദേവാ മാതൃവിയോഗമേ ഈശ്വരാ ഓരാവതോ ഹാ ഹാ കന്മഷമഖിലമേ പോക്കീ പാദയുഗേ സദാ ചേരാന്‍ എകീടേണോ യോഗം (ദുര്‍ന്നയ...) Englishdurnnaya jīvidame nāthā (2) vannadu vidhiye devā mātṛviyogame īśvarā orāvado hā hā kanmaṣamakhilame pokkī pādayuge sadā serān ĕgīḍeṇo yogaṁ (durnnaya...)