Title (Indic)ആഘോഷങ്ങളെന്തു ചെയ്യാം WorkBalan Year1938 LanguageMalayalam Credits Role Artist Music KK Aroor Music Ibrahim Performer Palluruthi Lakshmi Writer Muthukulam Raghavan Pillai LyricsMalayalam(സാമം ആദിതാളം) 8 ആഘോഷങ്ങളെന്തു ചൊല്ലാം ദിവ്യമാകും ഈ ദിനത്തില്‍ ഓണം...തിരുവോണം... (ആഘോ) ആബാലവൃദ്ധം ജനങ്ങള്‍ കുതൂഹലചിത്തരായി താന്താങ്ങള്‍ തന്കൃത്യങ്ങളെ ബുദ്ധിയോടെ നിര്‍വ്വഹിച്ചും മാനസ സന്തുഷ്ടരായി വിഹരിക്കും പുണ്യദിനം ഓണം...തിരുവോണം... (ആഘോ) സര്വ്വാഭരണങ്ങളാലങ്കാര..ഭൂഷിതരാം കാമിനിമാര്‍... ശാന്തരായു് വിലസീടുന്നു...മംഗളഗാനങ്ങള്‍ പാടി കാമുകന്മാരോടുചേര്ന്നു...രമ്യമായി പലര്ത്തീടുന്നു ഓണം...തിരുവോണം (ആഘോ) English(sāmaṁ ādidāḽaṁ) 8 āghoṣaṅṅaḽĕndu sŏllāṁ divyamāguṁ ī dinattil oṇaṁ...tiruvoṇaṁ... (āgho) ābālavṛddhaṁ janaṅṅaḽ kudūhalasittarāyi tāndāṅṅaḽ tankṛtyaṅṅaḽĕ buddhiyoḍĕ nirvvahiccuṁ mānasa sanduṣṭarāyi viharikkuṁ puṇyadinaṁ oṇaṁ...tiruvoṇaṁ... (āgho) sarvvābharaṇaṅṅaḽālaṅgāra..bhūṣidarāṁ kāminimār... śāndarāyu് vilasīḍunnu...maṁgaḽagānaṅṅaḽ pāḍi kāmuganmāroḍusernnu...ramyamāyi palarttīḍunnu oṇaṁ...tiruvoṇaṁ (āgho)