Title (Indic)സ്വപ്നങ്ങൾ നീട്ടും കുമ്പിൾ WorkKavitha Year1973 LanguageMalayalam Credits Role Artist Music K Raghavan Performer KJ Yesudas Writer Poovachal Khader LyricsMalayalamസ്വപ്നങ്ങള്‍ നീട്ടും കമ്പിള്‍ നിറയെക്കണ്ണീരുമായു് ദുഃഖങ്ങളൊരുനേര്ത്ത രാഗമായൊഴുകുമ്പോള് ഒന്നുമില്ലെനിക്കേകാന്‍ മറക്കുമൗനത്തിന്റെ മുന്നില്‍നിന്നൊരു നിത്യമംഗളം ചാര്‍ത്തുന്നു ഞാന്‍ Englishsvapnaṅṅaḽ nīṭṭuṁ kambiḽ niṟayĕkkaṇṇīrumāyu് duḥkhaṅṅaḽŏrunertta rāgamāyŏḻugumboḽ ŏnnumillĕnikkegān maṟakkumaunattinṟĕ munnilninnŏru nityamaṁgaḽaṁ sārttunnu ñān