Title (Indic)കാലമാം ഒഴുക്കുത്തിലുറുമ്പായ് WorkKavitha Year1973 LanguageMalayalam Credits Role Artist Music K Raghavan Performer P Susheela Writer Poovachal Khader LyricsMalayalamകാലമാം ഒഴുക്കുത്തിലുറുമ്പായു് മനുഷ്യന്റെ ജീവിതം നിമിഷത്തിന് കൈകളില്‍ പിടയ്ക്കുമ്പോള്‍ കാരുണ്യക്കുളിര്ത്തീരം പച്ചില ഓടംനല്കി കാറ്റടിച്ചതു പിന്നെ കരയിലടുത്തീടും Englishkālamāṁ ŏḻukkuttiluṟumbāyu് manuṣyanṟĕ jīvidaṁ nimiṣattin kaigaḽil piḍaykkumboḽ kāruṇyakkuḽirttīraṁ paccila oḍaṁnalgi kāṭraḍiccadu pinnĕ karayilaḍuttīḍuṁ