Title (Indic)വേട്ടനായ്ക്കളാൽ ചൂഴും പേടമാനോടുന്നുള്ളിൽ WorkKavitha Year1973 LanguageMalayalam Credits Role Artist Music K Raghavan Performer P Susheela Writer Poovachal Khader LyricsMalayalamവേട്ടാനായ്ക്കളാല് ചൂഴും പേടമാനോടുന്നുള്ളില്‍ ജീവിതാര്ത്തിതന് ഭാവജ്വാലകള് മിഴികളില്‍ മരുഭൂമിയില്‍ തളര്‍ന്നൊടുവില്‍ പതിക്കുമ്പോള്‍ മരണം ഗര്‍ജ്ജിക്കുന്നൂ നിമിഷാങ്കുരങ്ങളില് Englishveṭṭānāykkaḽāl sūḻuṁ peḍamānoḍunnuḽḽil jīvidārttidan bhāvajvālagaḽ miḻigaḽil marubhūmiyil taḽarnnŏḍuvil padikkumboḽ maraṇaṁ garjjikkunnū nimiṣāṅguraṅṅaḽil