Title (Indic)വാരിധി വാനിനെ പുൽകുമീ WorkKavitha Year1973 LanguageMalayalam Credits Role Artist Music K Raghavan Performer P Susheela Writer Poovachal Khader LyricsMalayalamവാരിധി വാനിനെ പുല്കുമീ സന്ധ്യയില്‍ വാസനത്തൈലം ചുരത്തുമിത്തെന്നലില് ഏകാന്തമൗനങ്ങള്‍ തന്ത്രികള്‍ മീട്ടിയ രാഗാര്ദ്രവീണകള് പാടുമീവേളയില്‍ എന്മനസ്സാശ്വാസമേഖലപൂകവേ എല്ലാം മറന്നൊന്നാശ്വസിക്കട്ടെ ഞാന്‍ Englishvāridhi vāninĕ pulgumī sandhyayil vāsanattailaṁ surattumittĕnnalil egāndamaunaṅṅaḽ tandrigaḽ mīṭṭiya rāgārdravīṇagaḽ pāḍumīveḽayil ĕnmanassāśvāsamekhalabūgave ĕllāṁ maṟannŏnnāśvasikkaṭṭĕ ñān