Title (Indic)നിശ്ചലം കിടപ്പോരീജലം WorkKavitha Year1973 LanguageMalayalam Credits Role Artist Music K Raghavan Performer P Susheela Writer Poovachal Khader LyricsMalayalamനിശ്ചലം കിടപ്പൊരീ ജലമാണു ഞാന്‍ - നീളും നാളുകള്‍ കരിതേച്ച നിഴലിന് നാമ്പാണു ഞാന്‍ എങ്കിലും പ്രക്ഷുബ്ധമാം സാഗരം തലതല്ലി എന്‍ കരള്ത്തടങ്ങളെ കാര്‍ന്നുകാര്‍ന്നെടുക്കുന്നു Englishniścalaṁ kiḍappŏrī jalamāṇu ñān - nīḽuṁ nāḽugaḽ karidecca niḻalin nāmbāṇu ñān ĕṅgiluṁ prakṣubdhamāṁ sāgaraṁ taladalli ĕn karaḽttaḍaṅṅaḽĕ kārnnugārnnĕḍukkunnu