Title (Indic)ജീവിതമേ നീ പാഴിലായി WorkYachakan Year1951 LanguageMalayalam Credits Role Artist Music SN Chaami Music SN Ranganathan Writer Abhayadev LyricsMalayalamജീവിതമേ നീ പാഴിലായ് നിന് ആശകള്‍ കണ്ണീരിലായ് കേഴുക മാനസമേ ചുടുനീര് ചൊരിയൂ ജീവിതം വെന്ത ചിതയില്‍ നീളേ നീളേ കണ്ണീരിലായ് അനുരാഗം പാടിയൊരെന് മുരളി മരണഭയങ്കര കാഹളമായ് അപമാനിതമനമേ തകരുക നീ കണ്ണീരിലായ് Englishjīvidame nī pāḻilāy nin āśagaḽ kaṇṇīrilāy keḻuga mānasame suḍunīr sŏriyū jīvidaṁ vĕnda sidayil nīḽe nīḽe kaṇṇīrilāy anurāgaṁ pāḍiyŏrĕn muraḽi maraṇabhayaṅgara kāhaḽamāy abamānidamaname tagaruga nī kaṇṇīrilāy