Title (Indic)പോകാതെ സോദരാ WorkYachakan Year1951 LanguageMalayalam Credits Role Artist Music SN Chaami Music SN Ranganathan Writer Abhayadev LyricsMalayalamപോകാതെ സോദരാ ഭീരുവാകാതെ സോദരാ ശോകങ്ങളെ ഭയന്നു നീ പോകാതെ സോദരാ ജീവിതം സഹോദരര്ക്കായ് നല്കിയതാണു നീ പട പൊരുതിടാതെ കാമുകനായ് വഴിമാറുകയോ നീ വഴിമാറുകയോ സംഗ്രാമഭൂവിലേക്കു നീ വരൂ വരൂ വരൂ കടമകളെ കൈവെടിഞ്ഞു പോകാതെ സോദരാ Englishpogādĕ sodarā bhīruvāgādĕ sodarā śogaṅṅaḽĕ bhayannu nī pogādĕ sodarā jīvidaṁ sahodararkkāy nalgiyadāṇu nī paḍa pŏrudiḍādĕ kāmuganāy vaḻimāṟugayo nī vaḻimāṟugayo saṁgrāmabhūvilekku nī varū varū varū kaḍamagaḽĕ kaivĕḍiññu pogādĕ sodarā