Title (Indic)വീശുക നീളേ WorkYachakan Year1951 LanguageMalayalam Credits Role Artist Music SN Chaami Music SN Ranganathan Performer Kaviyoor Revamma Performer VN Rajan Writer Abhayadev LyricsMalayalamവീശുക നീളെ വീശുക നീളെ പ്രേമസംഗീതം പാടും തെന്നലേ മോഹമെന്‍ മാനസമുരളിയില്‍ പകരുകയാണതു ഞാന്‍ ഓമലേ ആത്മാവിന് പാതയിലൂടെ അഴകിന്റെ അഴകേ അണയൂ നീ ചാലേ ആനന്ദം വഴിയേ തേന്മൊഴിയേ വരൂ നീളേ ജീവിതമധുമാസരാത്രികളെ തഴുകി അമ്പിളിച്ചാറില് ആറാടി ആറാടി ആശകള്‍ വിരിയുന്ന മധുരവനിയിൽ വീശുക നീളേ വീശുക നീളേ പ്രേമസംഗീതം പാടും തെന്നലേ Englishvīśuga nīḽĕ vīśuga nīḽĕ premasaṁgīdaṁ pāḍuṁ tĕnnale mohamĕn mānasamuraḽiyil pagarugayāṇadu ñān omale ātmāvin pādayilūḍĕ aḻaginṟĕ aḻage aṇayū nī sāle ānandaṁ vaḻiye tenmŏḻiye varū nīḽe jīvidamadhumāsarātrigaḽĕ taḻugi ambiḽiccāṟil āṟāḍi āṟāḍi āśagaḽ viriyunna madhuravaniyil vīśuga nīḽe vīśuga nīḽe premasaṁgīdaṁ pāḍuṁ tĕnnale