Title (Indic)സ്വന്തം വിയര്പ്പിനാല് WorkYachakan Year1951 LanguageMalayalam Credits Role Artist Music SN Chaami Music SN Ranganathan Performer VN Rajan Writer Abhayadev LyricsMalayalamസ്വന്തം വിയര്പ്പിനാല് തൂമുത്തുകള്‍ ചിന്തും സഹോദരാ പാവമല്ല നീ തോഴാ പാവമല്ല നീ കായബലമാര്ന്നിടും മുതലാളിയാണു നീ ധീരനാം തൊഴിലാളിയാണു നീ സഹജാ ഐക്യധനമേ വേണ്ടൂ ജയമാല ചൂടുവാന്‍ ചെങ്കതിര് പുലര്‍കാലം നേടുവാന്‍ സഹജാ Englishsvandaṁ viyarppināl tūmuttugaḽ sinduṁ sahodarā pāvamalla nī toḻā pāvamalla nī kāyabalamārnniḍuṁ mudalāḽiyāṇu nī dhīranāṁ tŏḻilāḽiyāṇu nī sahajā aikyadhaname veṇḍū jayamāla sūḍuvān sĕṅgadir pulargālaṁ neḍuvān sahajā