Title (Indic)ജനകീയ രാജ്യനീതി WorkYachakan Year1951 LanguageMalayalam Credits Role Artist Music SN Ranganathan Music SN Chaami Performer Trichi Lokanathan Writer Abhayadev LyricsMalayalamജനകീയരാജ്യനീതിയില് തൊഴിലാളിയിന്നും ഏഴയോ സ്വാതന്ത്ര്യസൂര്യജ്യോതിയില് ഇരുളോ പുലരുവതെങ്ങും ഇന്നുമീ ഭേദഭാവമോ ഗതി ഏഴകള്ക്കെന്നുമേവമോ രാഷ്ടപിതാവിന് ഭാവനയില്‍ കണ്ട രാമരാജ്യം ഇതുതാനോ ജയിലേറിയും ഉയിരേകിയും ജയം നേടിയ ജനത തെരുവീഥിയില്‍ മരുവീടുകില് അതു നീതിയോ മനുജാ Englishjanagīyarājyanīdiyil tŏḻilāḽiyinnuṁ eḻayo svādandryasūryajyodiyil iruḽo pularuvadĕṅṅuṁ innumī bhedabhāvamo gadi eḻagaḽkkĕnnumevamo rāṣṭabidāvin bhāvanayil kaṇḍa rāmarājyaṁ idudāno jayileṟiyuṁ uyiregiyuṁ jayaṁ neḍiya janada tĕruvīthiyil maruvīḍugil adu nīdiyo manujā