Title (Indic)ഇരുമിഴി തന്നില്‍ WorkAtmasakhi Year1953 LanguageMalayalam Credits Role Artist Music Br Lakshmanan Performer Jikki Writer Thirunayinaarkurichi Madhavan Nair LyricsMalayalamO... ഓ... ഇരുമിഴിതന്നില്‍ ഇരുപ്പതാരെന്നില്‍ ഇരമാരന്‍ മതിചോരന്‍ ചകു ചികു ബംബം വാരൊളിയാലേ വളര്‍മതിപോലെ ആടുകയാം പാടുകയാം സഖിയവനാരോ എന്തുപേരോ? ചിന്തകളെല്ലാം തവപദം തേടി ജീവിതത്തിലെ നിന്നെ പിരിയാ എന്നോതി ഓ..... ഇരുമിഴിതന്നില്‍ ഇരുപ്പതാരെന്നില്‍ ഇരമാരന്‍ മതിചോരന്‍ ചകു ചികു ബംബം EnglishO... o... irumiḻidannil iruppadārĕnnil iramāran madisoran sagu sigu baṁbaṁ vārŏḽiyāle vaḽarmadibolĕ āḍugayāṁ pāḍugayāṁ sakhiyavanāro ĕndubero? sindagaḽĕllāṁ tavabadaṁ teḍi jīvidattilĕ ninnĕ piriyā ĕnnodi o..... irumiḻidannil iruppadārĕnnil iramāran madisoran sagu sigu baṁbaṁ