Title (Indic)ജയം ജയം സ്ഥാനജയം WorkAtmasakhi Year1953 LanguageMalayalam Credits Role Artist Music Br Lakshmanan Performer NL Ganasaraswathy Writer Thirunayinaarkurichi Madhavan Nair LyricsMalayalamജയം ജയം സ്ഥാനജയം സര്‍വബഹുമാനജയം ജയം നേടിയ ചേട്ടന് ഫസ്റ്റ്ക്ലാസില്‍ ജയിച്ചു ചേട്ടന് ഫസ്റ്റ്ക്ലാസില്‍ ഞാനുമതില്‍ ഭാഗ്യം കൊണ്ടാടാം(2) ആടിടാം പാടിടാം കൂടിടാം കൊണ്ടാടിടാം കൊണ്ടാടിടാം മണ്ണില്‍ ബഹുമതിനേടി മനം കളിയാടി പലെനിലയില്കൂടി മംഗലങ്ങള് തിങ്ങിവരും മഹിതഭാഗ്യമിനിയരികെ മണ്ണില്‍ അഭിമാനമാര്‍ന്ന ബിരുദേ സ്ഥാനബഹുമാനജയം സകലമേകിടും ജയമേ Englishjayaṁ jayaṁ sthānajayaṁ sarvabahumānajayaṁ jayaṁ neḍiya seṭṭan phasṭrglāsil jayiccu seṭṭan phasṭrglāsil ñānumadil bhāgyaṁ kŏṇḍāḍāṁ(2) āḍiḍāṁ pāḍiḍāṁ kūḍiḍāṁ kŏṇḍāḍiḍāṁ kŏṇḍāḍiḍāṁ maṇṇil bahumadineḍi manaṁ kaḽiyāḍi palĕnilayilgūḍi maṁgalaṅṅaḽ tiṅṅivaruṁ mahidabhāgyaminiyarigĕ maṇṇil abhimānamārnna birude sthānabahumānajayaṁ sagalamegiḍuṁ jayame