കാറ്റിലാടി കണ്മയക്കും കാനനപ്പൂ മല്ലികേ
ആരോമല്‍ നാഥന് മാറില്‍ അണിയും രാഗമാലികേ
കാറ്റിലാടി ആടി ഓ..ഓ..
പൊന്‍ താരം പോലെ ഭൂമിയില്‍ ചാലേ
പുലര്‍ന്നിടും മല്ലികേ മലര്ന്നിടും മല്ലികേ
ചിന്തും വസന്തം തന്നില്‍
ജീവിതത്തില്‍ ചിന്തും വസന്തം തന്നില്‍
ശാന്തേ ..
കാറ്റിലാടി കണ്മയക്കും കാനനപ്പൂ മല്ലികെ
ആരോമല്‍ നാഥന് മാറില്‍ അണിയും രാഗമാലികേ
കാറ്റിലാടി കണ്മയക്കും കാനനപ്പൂ മല്ലികെ
ആരോമല്‍ നാഥന് മാറില്‍ അണിയും രാഗമാലികേ
കാറ്റിലടിയാടി..
ഓ..ഓ... പൊന്‍ താരം പോലെ ഭൂമിയില്‍ ചാലേ
പുലര്‍ന്നിടും മല്ലികേ മലര്ന്നിടും മല്ലികേ (2)
ചിന്തും വസന്തം തന്നില്‍ (2)
ജീവിതത്തില്‍
സല്ലീലം ചെരുക നാം കല്ലോലം പൊലെ (2)
കല്ലോലം പൊലെ രാഗ കല്ലോലം പൊലെ