നീയേ ശരണമെന്‍ കാര്‍ത്തികേയാ
നിന്‍പദം തേടിനേന്‍ കാര്‍ത്തികേയാ
ഗുഹനേ
(നീയേ)
കളിയാടും മയിലേറിപ്പോരിക നീ
തപക്കനല് തേടുമെന്‍ മാനസം ചേരുക നീ
ഗുഹേനേ
(നീയേ)
മന്ദമെന്‍ സ്വപ്നം തന്നില്‍
വന്നു നീയന്നെന്‍ മുന്നില്‍
ചൊന്നതിന്നെല്ലാം മറന്നോ ദേവാ
നിന്നടിയിണ തേടി നിന്നിടുന്നേന്
എന്നു നീ കനിവേകും കാര്‍ത്തികേയാ
ഗുഹേനേ
(നീയേ)