മറയുകയോ നീയെന്‍ ....
മറയുകയോ നീയെന്‍ മാനസശുകമേ
പ്രണയശോകം നിറഞ്ഞു
ഇണയെന്നെ വേര്‍പിരിഞ്ഞു
മറയുകയോ നീയെന്‍ ........
മേഘങ്ങള്‍ പാഴ്മിന്നല് തൂകിടുമീ മന്നില്‍
മാഴ്കിടുമെന് കണ്ണീര്മഴയിലകം ചിന്നി
മറയുകയോ നീയെന്‍
തങ്ങുവാന്‍ തളരുകില്‍ കൂടുമെന്യേ
താപക്കൊടുംകാറ്റില് തളര്‍ന്നു മുന്നേ
കണ്ടൂ വലയെറിയും കാലവേടന് മുന്പില്
കാതരയാമെന്റെ കണ്ണീര്‍മഴയില്‍ വെമ്പി
കണ്ണീര്‍മഴയില്‍ വെമ്പി
മറയുകയോ നീയെന്‍ ..........