Title (Indic)ആഹാ മല്‍സോദരി WorkBalan Year1938 LanguageMalayalam Credits Role Artist Music KK Aroor Music Ibrahim Performer Not Available Writer Muthukulam Raghavan Pillai LyricsMalayalam19 (മുഖാരി-ചായ്പുതാളം) പല്ലവി: ആഹാ! മല്‍സോദിരി! അയ്യോ! മല്‍സോദരി! ഏതു ദിശിയാലോ...വാഴു്വതോ... അനുപല്ലവി: ജാതമാം കാലംമുതല്‍...ഒന്നുചേര്‍ന്നു വസിയ്ക്കും എന്നെപ്പിരിഞ്ഞുനീ...ഏതൊരുവഴിപോയോ... സരസാ...സരസാ...സരസാ... ചരണം: തേടിതേടിയെന്റെ...പാദം കുഴയുന്നയ്യോ... മാനസം നീറുന്നു...ദേഹം തളരുന്നു ശാകാഗ്നിയാലേവം...എരിയാന്‍ ഒരു നാളും ആഹാ! പാപമേതുമേ ഇവരയ്യോ ചെയ്തീലഹോ... (സോദരി!) English19 (mukhāri-sāybudāḽaṁ) pallavi: āhā! malsodiri! ayyo! malsodari! edu diśiyālo...vāḻu്vado... anuballavi: jādamāṁ kālaṁmudal...ŏnnusernnu vasiykkuṁ ĕnnĕppiriññunī...edŏruvaḻiboyo... sarasā...sarasā...sarasā... saraṇaṁ: teḍideḍiyĕnṟĕ...pādaṁ kuḻayunnayyo... mānasaṁ nīṟunnu...dehaṁ taḽarunnu śāgāgniyālevaṁ...ĕriyān ŏru nāḽuṁ āhā! pābamedume ivarayyo sĕydīlaho... (sodari!)