Title (Indic)രാവിന് വിരല്‍ത്തുമ്പില്‍ WorkChembada Year2008 LanguageMalayalam Credits Role Artist Music Musafir Performer Smitha Nishanth Performer Najim Arshad Writer Prakash Marar LyricsMalayalamരാവിന് വിരല്ത്തുമ്പിനാല് നിലാവിന് കുളിര്‍ച്ചന്ദനം(രാവിന്....) വെറുതെ നെറുകില്‍...വെറുതെ നെറുകില്‍... തഴുകിയതാരെയാരെ..... ഇതള്‍ മിഴി മയില്‍പ്പീലിയില്‍ മഷിയെഴുതുന്നൊരു യാമമോ.... രാവിന് വിരല്ത്തുമ്പിനാല് നിലാവിന് കുളിര്‍ച്ചന്ദനം...... ഓര്‍മ്മയിലെ നിഴല്‍ വഴിയില്‍ ഒരു കനവിന് കരചലനം..(ഓര്‍മ്മയിലെ....) ഒരു വനശലഭമായ് പരിഭവ മഴയുമായ് ഒരു ശകലം നിമിഷദളം വെറുതെ ഇനിയും അലയലയായതാരു്..... രാവിന് വിരല്ത്തുമ്പിനാല് നിലാവിന് കുളിര്‍ച്ചന്ദനം...... ദൂരെയൊരാള്‍ ചിറകേകും ഒരു ശീലിന് സ്വരഗമനം..(ദൂരെയൊരാള്‍....) ഒരു നിറത്തൂവലായ് പ്രിയമൊരു നോവു പോല്‍ ഒരു മുരളീഹൃദയഭരം വെറുതെ തിരയും വരശ്രുതിയായതാരു്..... (രാവിന് വിരല്ത്തുമ്പിനാല് ......) Englishrāvin viralttumbināl nilāvin kuḽirscandanaṁ(rāvin....) vĕṟudĕ nĕṟugil...vĕṟudĕ nĕṟugil... taḻugiyadārĕyārĕ..... idaḽ miḻi mayilppīliyil maṣiyĕḻudunnŏru yāmamo.... rāvin viralttumbināl nilāvin kuḽirscandanaṁ...... ormmayilĕ niḻal vaḻiyil ŏru kanavin karasalanaṁ..(ormmayilĕ....) ŏru vanaśalabhamāy paribhava maḻayumāy ŏru śagalaṁ nimiṣadaḽaṁ vĕṟudĕ iniyuṁ alayalayāyadāru്..... rāvin viralttumbināl nilāvin kuḽirscandanaṁ...... dūrĕyŏrāḽ siṟageguṁ ŏru śīlin svaragamanaṁ..(dūrĕyŏrāḽ....) ŏru niṟattūvalāy priyamŏru novu pol ŏru muraḽīhṛdayabharaṁ vĕṟudĕ tirayuṁ varaśrudiyāyadāru്..... (rāvin viralttumbināl ......)