Title (Indic)എന്റെ പ്രണയത്തിന് (യുഗ്മഗാനം) WorkChembada Year2008 LanguageMalayalam Credits Role Artist Music Musafir Performer Jyotsna Performer Najim Arshad Writer Robin Thirumala LyricsMalayalamചെമ്പട നജീം, ജ്യോത്സ്ന റോബിൻ തിരുമല, പ്രകാശ് മാരാർ എന്റെ പ്രണയത്തിൻ താജ്മഹാളിൽ വന്നുചേർന്നൊരു വനശലഭമേ..... എന്റെ പ്രണയത്തിൻ താജ്മഹാളിൽ വന്നുചേർന്നൊരു വനശലഭമേ എന്റെ യമുനതൻ തീരങ്ങളിൽ എന്റെ യമുനതൻ തീരങ്ങളിൽ അറിയാതെകേഴുന്നവേഴാമ്പലേ... (എന്റെ പ്രണയത്തിൻ) ദൂരെകാർമേഘക്കീഴിൽ പീലിനീർത്തുന്നകാറ്റിൽ ഒരുമാരിവിൽ പൂ..വായ് വിരിയും ദൂരെകാർമേഘക്കീഴിൽ പീലിനീർത്തുന്നകാറ്റിൽ ഒരുമാരിവിൽ പൂ..വായ് വിരിയും നീലനിലാ..മഴയിൽ ഈ ഷാജഹാൻ ഞാനണയും നീ മൂളുന്നരാഗത്തിൽ ഞാ...നൊഴുകും കഥയറിയാതെ പാടുന്ന ഗന്ധർവ്വനാകും .... എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ എന്റെ പ്രണയത്തിൻ വെണ്ണക്കല്ലിന്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ - പൊൻ പട്ടിന്റെ പൂ...മെത്ത തീർക്കാം വെണ്ണക്കല്ലിന്റെ കൂട്ടിൽ നിത്യപ്രേമത്തിൻ മുന്നിൽ - പൊൻ പട്ടിന്റെ പൂ...മെത്ത തീർക്കാം പ്രാണപ്രിയൻ നിനക്കായതിൽ മാതളപ്പൂ..വിതറാം നീ വിരൽതൊട്ടാൽതേങ്ങുന്നസാ..രംഗിയാവാം കഥയറിയാതെപാടുന്നപൂങ്കുയിലാവാം..... (എന്റെ പ്രണയത്തിൻ) Englishsĕmbaḍa najīṁ, jyotsna ṟobin dirumala, pragāś mārār ĕnṟĕ praṇayattin dājmahāḽil vannusernnŏru vanaśalabhame..... ĕnṟĕ praṇayattin dājmahāḽil vannusernnŏru vanaśalabhame ĕnṟĕ yamunadan dīraṅṅaḽil ĕnṟĕ yamunadan dīraṅṅaḽil aṟiyādĕgeḻunnaveḻāmbale... (ĕnṟĕ praṇayattin) dūrĕgārmeghakkīḻil pīlinīrttunnagāṭril ŏrumārivil pū..vāy viriyuṁ dūrĕgārmeghakkīḻil pīlinīrttunnagāṭril ŏrumārivil pū..vāy viriyuṁ nīlanilā..maḻayil ī ṣājahān ñānaṇayuṁ nī mūḽunnarāgattil ñā...nŏḻuguṁ kathayaṟiyādĕ pāḍunna gandharvvanāguṁ .... ĕnṟĕ praṇayattin ĕnṟĕ praṇayattin ĕnṟĕ praṇayattin ĕnṟĕ praṇayattin vĕṇṇakkallinṟĕ kūṭṭil nityapremattin munnil - pŏn paṭṭinṟĕ pū...mĕtta tīrkkāṁ vĕṇṇakkallinṟĕ kūṭṭil nityapremattin munnil - pŏn paṭṭinṟĕ pū...mĕtta tīrkkāṁ prāṇapriyan ninakkāyadil mādaḽappū..vidaṟāṁ nī viraldŏṭṭāldeṅṅunnasā..raṁgiyāvāṁ kathayaṟiyādĕbāḍunnabūṅguyilāvāṁ..... (ĕnṟĕ praṇayattin)