Title (Indic)സ്നേഹമേ സ്ലാഖ്യം WorkBalan Year1938 LanguageMalayalam Credits Role Artist Music KK Aroor Music Ibrahim Performer Not Available Writer Muthukulam Raghavan Pillai LyricsMalayalam(ഹിന്ദി-സൈഗാള്‍ പാട്ടു-മട്ടു്) സ്നേഹമെ ശ്ലാഘ്യം - സ്നേഹമെ ഭാഗ്യം ലോകരിതറിയരുതോ- സ്നേഹശക്തിയാല്‍-സര്‍വ്വാഭീഷ്ടം ജയകരമായിടുന്നു- സ്നേഹാധിവാസം-ലോകജീവിതം തത്വമറിയരുതോ- (സ്നേഹ) സ്നേഹമേ ലോകേ-പാവനഹൃദയം തേടിടും മാര്ഗ്ഗമഹോ- സ്നേഹവിഹീനം-മാനുഷജീവിതം നിത്യതയല്ലുലകില്- സ്നേഹമൂര്‍ത്തി-പാലനംചെയ്യും ലോകമിതനവരതം- (സ്നേഹ) English(hindi-saigāḽ pāṭṭu-maṭṭu്) snehamĕ ślāghyaṁ - snehamĕ bhāgyaṁ logaridaṟiyarudo- snehaśaktiyāl-sarvvābhīṣṭaṁ jayagaramāyiḍunnu- snehādhivāsaṁ-logajīvidaṁ tatvamaṟiyarudo- (sneha) snehame loge-pāvanahṛdayaṁ teḍiḍuṁ mārggamaho- snehavihīnaṁ-mānuṣajīvidaṁ nityadayallulagil- snehamūrtti-pālanaṁcĕyyuṁ logamidanavaradaṁ- (sneha)