Title (Indic)പരമ ഗുരുവേ WorkBalan Year1938 LanguageMalayalam Credits Role Artist Music KK Aroor Music Ibrahim Performer Not Available Writer Muthukulam Raghavan Pillai LyricsMalayalamചെറിയബാലന് 11 (ശരണഭവ എന്ന മട്ടു്, കല്യാണി-ആദിതാളം) പല്ലവി: പരമഗുരുവേ...അഖിലപതിയെ.... (പരമ) അനുപല്ലവി: നിഖിലലോകവും കരുണാരസത്താല് ശ്രീകരതാക്കും...കാരുണ്യമൂര്ത്തിയെ... (പരമ) ചരണം: താവകചിന്തയാല്...മാനുഷജീവികള് പാവനശീലരായ്...ആമയമെന്നിയെ... ജീവതം ത്രാണനം...ചെയ്യുന്നു മുക്തരായ്... കാമദഹനനേ...കാരുണ്യസിന്ധുവേ (പരമ) Englishsĕṟiyabālan 11 (śaraṇabhava ĕnna maṭṭu്, kalyāṇi-ādidāḽaṁ) pallavi: paramaguruve...akhilabadiyĕ.... (parama) anuballavi: nikhilalogavuṁ karuṇārasattāl śrīgaradākkuṁ...kāruṇyamūrttiyĕ... (parama) saraṇaṁ: tāvagasindayāl...mānuṣajīvigaḽ pāvanaśīlarāy...āmayamĕnniyĕ... jīvadaṁ trāṇanaṁ...sĕyyunnu muktarāy... kāmadahanane...kāruṇyasindhuve (parama)