Title (Indic)മദനവിലോലനേ നാഥാ WorkBalan Year1938 LanguageMalayalam Credits Role Artist Music Ibrahim Music KK Aroor Performer Not Available Writer Muthukulam Raghavan Pillai LyricsMalayalam(മദനഗോപാലനെടി മാനേ - എന്ന മട്ടു്, രാഗം - ബ്യാഗ്) 7 മദനവിലോലനേ നാഥാ ആകുലഹരനേ ധീരാ... (മദന) താവകസന്നിധൗ ചേര്ന്നിഹ വാഴാം സന്തോഷസൗഭാഗ്യമേകീ... സാനന്ദപീയൂഷം തേടീ...(മദന) ഭാസുരഭാവി...മേന്മയിലേറ്റി മദനവിലാസത്തിലാടി സദയകുതൂഹലത്തോടെ...(മദന) English(madanagobālanĕḍi māne - ĕnna maṭṭu്, rāgaṁ - byāk) 7 madanavilolane nāthā āgulaharane dhīrā... (madana) tāvagasannidhau sernniha vāḻāṁ sandoṣasaubhāgyamegī... sānandabīyūṣaṁ teḍī...(madana) bhāsurabhāvi...menmayileṭri madanavilāsattilāḍi sadayagudūhalattoḍĕ...(madana)