Title (Indic)മാരന് ഘോരശരങ്ങള് WorkBalan Year1938 LanguageMalayalam Credits Role Artist Music KK Aroor Music Ibrahim Performer Not Available Writer Muthukulam Raghavan Pillai LyricsMalayalamമാരന് ഘോരശരങ്ങള്കൊണ്ടുടലിനെ ഭസ്മീകരിപ്പാനിതാ ചാരത്തിങ്ങു ഗമിച്ചു ബാണഗണവും തൂകുന്നുവേകുന്നു മെയ് ആരുള്ളിങ്ങു സഹായ മിപ്രണയിനിക്കെന് കാന്തനാം നീയൊഴിഞ്ഞേറെ കോപമിയന്ന മല്ലശരനെ വെല്ലേണമേ വല്ലഭാ Englishmāran ghoraśaraṅṅaḽkŏṇḍuḍalinĕ bhasmīgarippānidā sārattiṅṅu gamiccu bāṇagaṇavuṁ tūgunnuvegunnu mĕy āruḽḽiṅṅu sahāya mipraṇayinikkĕn kāndanāṁ nīyŏḻiññeṟĕ kobamiyanna mallaśaranĕ vĕlleṇame vallabhā