Title (Indic)മാനിനീ മണിയോതും WorkBalan Year1938 LanguageMalayalam Credits Role Artist Music KK Aroor Music Ibrahim Performer Not Available Writer Muthukulam Raghavan Pillai LyricsMalayalamഭാനു (കാപ്പി-ആദിതാളം) 9 മാനിനിമണിയോതും വിവരങ്ങള്‍ ആദരവോടിഹ...കേട്ടിടുന്നു ഞാന്‍ (മാനിനി) ശുഭവസ്ത്രങ്ങളാല്‍...വേഷിതരായി ചതുര്വിധ വിഭവ...സംപൂജിതരായി വാഴു്ന്നീടുന്ന ഈ ദിനത്തെ ഭംഗിയായ് കൊണ്ടാടിടേണം (മാനിനി) ലോകമതെല്ലാം...നിത്യശുദ്ധമായി കുണുന്നു മംഗളം...തേടുന്നു ശാന്തരായ് അത്ഭുതമാം...ഈ ദിവസം ചിത്രതയെ...കാട്ടിടുന്നു (മാനിനി) Englishbhānu (kāppi-ādidāḽaṁ) 9 māninimaṇiyoduṁ vivaraṅṅaḽ ādaravoḍiha...keṭṭiḍunnu ñān (mānini) śubhavastraṅṅaḽāl...veṣidarāyi sadurvidha vibhava...saṁpūjidarāyi vāḻu്nnīḍunna ī dinattĕ bhaṁgiyāy kŏṇḍāḍiḍeṇaṁ (mānini) logamadĕllāṁ...nityaśuddhamāyi kuṇunnu maṁgaḽaṁ...teḍunnu śāndarāy atbhudamāṁ...ī divasaṁ sitradayĕ...kāṭṭiḍunnu (mānini)