Title (Indic)കാമിനിമാര്‍ WorkBalan Year1938 LanguageMalayalam Credits Role Artist Music KK Aroor Music Ibrahim Performer Not Available Writer Muthukulam Raghavan Pillai LyricsMalayalam- ഭാനു - (കമാസ്-ഏകതാളം) 13 കാമിനിമാര്‍ മാനസത്തെ...പ്രേമരസാല് ആസ്വദിക്കും (കാമിനിമാര്‍ ) നീലവിലോചനനെ...നിര്‍മ്മലാത്മ കോമളനെ (കാമിനിമാര്‍ ) നിത്യാനുരാഗബന്ധാല്...കന്മഷവിഹീനരായി നിത്യസുഖികളായി...വാണിടുന്നു കാമുകന്മാര് (കാമിനിമാര്‍ ) മംഗളഗുണാകരനെ! കാമിതപ്രഭാകരനെ! സ്വര്ഗ്ഗാനുഭോഗങ്ങളാല്...സന്തുഷ്ടരാം പ്രണയിനിമാര്‍ നിത്യോപചാരരായി...ചേര്‍ത്തിടുന്നു ധന്യജന്മം... (കാമിനിമാര്‍ ) English- bhānu - (kamās-egadāḽaṁ) 13 kāminimār mānasattĕ...premarasāl āsvadikkuṁ (kāminimār ) nīlavilosananĕ...nirmmalātma komaḽanĕ (kāminimār ) nityānurāgabandhāl...kanmaṣavihīnarāyi nityasukhigaḽāyi...vāṇiḍunnu kāmuganmār (kāminimār ) maṁgaḽaguṇāgaranĕ! kāmidaprabhāgaranĕ! svarggānubhogaṅṅaḽāl...sanduṣṭarāṁ praṇayinimār nityobasārarāyi...serttiḍunnu dhanyajanmaṁ... (kāminimār )