Title (Indic)എന്നോടിത്ഥം കഥിക്കാനധിക പരിഭവം WorkBalan Year1938 LanguageMalayalam Credits Role Artist Music Ibrahim Music KK Aroor Performer Not Available Writer Muthukulam Raghavan Pillai LyricsMalayalam(ശ്ലോകം-(2) നീലാംബരി) 15 എന്നോടിത്ഥംകഥിക്കാനധികപരിഭവം എന്തുതാന്‍ വന്നു ചേര്‍ന്നു നിന്നോടല്ലാതെ മറ്റങ്ങപരപരിഷയില് പ്രേമമൊന്നില്ല തെല്ലും നിന്നില്‍ ബന്ധിച്ചുറപ്പിച്ചൊരു ഹൃദയമഴിക്കാവതല്ലൊന്നു കൊണ്ടും എന്നില്‍ തന്വംഗിശങ്കക്കിട ലവമരുതേ സര്‍വ്വനാശം സ്വകാര്‍യ്യം English(ślogaṁ-(2) nīlāṁbari) 15 ĕnnoḍitthaṁkathikkānadhigabaribhavaṁ ĕndudān vannu sernnu ninnoḍallādĕ maṭraṅṅabarabariṣayil premamŏnnilla tĕlluṁ ninnil bandhiccuṟappiccŏru hṛdayamaḻikkāvadallŏnnu kŏṇḍuṁ ĕnnil tanvaṁgiśaṅgakkiḍa lavamarude sarvvanāśaṁ svagāryyaṁ