Title (Indic)ദീനദയാപരനേ WorkBalan Year1938 LanguageMalayalam Credits Role Artist Music KK Aroor Music Ibrahim Performer Not Available Writer Muthukulam Raghavan Pillai LyricsMalayalam(രാഗം--സാവേരി) ദീനദയാപരനേ! എന്നുടെ മാനസദുഃഖം സഹിയാ... കോമളരൂപേ മനോഹാരിണി തവരൂപമിദം മമ മനസാ കാണുന്നു ഞാന്‍ English(rāgaṁ--sāveri) dīnadayābarane! ĕnnuḍĕ mānasaduḥkhaṁ sahiyā... komaḽarūbe manohāriṇi tavarūbamidaṁ mama manasā kāṇunnu ñān