Title (Indic)ഇരുകയ്യും നീട്ടി തെരുവീഥി WorkYachakan Year1951 LanguageMalayalam Credits Role Artist Music SN Chaami Music SN Ranganathan Writer Abhayadev LyricsMalayalamഇരുകയ്യും നീട്ടി തെരുവീഥി തോറും അലയുന്നു ഞങ്ങള്‍ അഗതികള്‍ കരുണയ്ക്കുവേണ്ടി കരള്‍പൊട്ടിപ്പാരം കരയുന്നു ഞങ്ങള്‍ അവശരായി ഒരുവര്‍ക്കും കണ്ണില്ലിവരെക്കാണുവാന്‍ ഒരുവര്‍ക്കും കാതില്ലിതുകേള്‍ക്കാന്‍ കനിവറ്റ ലോകം കരയറ്റ ശോകം ഇവ രണ്ടും മാത്രമിവിടെയും മണിമേട തോറും പരമഭാഗ്യത്തില്‍ പുരുമോദം തേടിക്കഴിയുവോര്‍ സഹജരായ് തങ്ങള്‍ക്കൊരു കൂട്ടിനുണ്ടീ തെരുവിലെന്നുള്ളാതറിവീല ഒരു വശം പൂര്‍ണ്ണസുഖഭോഗം ലോകം മറുവശം പൂര്‍ണ്ണദുരിതവും ധനികന്റെ നീതിക്കിതിലൊന്നും കുറ്റം പറയുവാനില്ലേ ദയനീയം. Englishirugayyuṁ nīṭṭi tĕruvīthi toṟuṁ alayunnu ñaṅṅaḽ agadigaḽ karuṇaykkuveṇḍi karaḽpŏṭṭippāraṁ karayunnu ñaṅṅaḽ avaśarāyi ŏruvarkkuṁ kaṇṇillivarĕkkāṇuvān ŏruvarkkuṁ kādillidugeḽkkān kanivaṭra logaṁ karayaṭra śogaṁ iva raṇḍuṁ mātramiviḍĕyuṁ maṇimeḍa toṟuṁ paramabhāgyattil purumodaṁ teḍikkaḻiyuvor sahajarāy taṅṅaḽkkŏru kūṭṭinuṇḍī tĕruvilĕnnuḽḽādaṟivīla ŏru vaśaṁ pūrṇṇasukhabhogaṁ logaṁ maṟuvaśaṁ pūrṇṇaduridavuṁ dhaniganṟĕ nīdikkidilŏnnuṁ kuṭraṁ paṟayuvānille dayanīyaṁ.