Title (Indic)അനിതരവഹിതമഹിത WorkSthree Year1950 LanguageMalayalam Credits Role Artist Music BA Chidambaranath Performer Not Available Writer Thikkurissi Sukumaran Nair LyricsMalayalamഅനിതര വനിതാ മഹിതവിലാസ സുരുചിരസുഖദാ സുഷമാദേവി (അനിതര) ആരിതുപോലൊരു നാരീ പാരിലഹോ ശ്രീരമണീറാണീ (അനിതര) പൂവണിക്കാര്വേണീ നറുതേന്വാണീ ആ മുഖമോ ചന്ദ്രബിംബം താനോ (അനിതര) മാമകഭാഗ്യമിവള് - മാനിനി അനുദിനമകതാരിലമൃതം തൂകും (അനിതര) Englishanidara vanidā mahidavilāsa surusirasukhadā suṣamādevi (anidara) āridubolŏru nārī pārilaho śrīramaṇīṟāṇī (anidara) pūvaṇikkārveṇī naṟudenvāṇī ā mukhamo sandrabiṁbaṁ tāno (anidara) māmagabhāgyamivaḽ - mānini anudinamagadārilamṛtaṁ tūguṁ (anidara)