Title (Indic)ക്ഷണഭംഗുര WorkSthree Year1950 LanguageMalayalam Credits Role Artist Music BA Chidambaranath Performer Medayil Sukumari Writer Thikkurissi Sukumaran Nair LyricsMalayalamക്ഷണഭംഗുര സുഖഭോഗലീനാ ഞാനഹോപരാധീനാ - അഭി - മാനഹീന മാനസേന ദൂന അധുന (ക്ഷണ) പാപിഞാനനാഥാ പാതിവ്രത്യദൂഷിതാ പൈതലിന്നു മാതാ പതിയിലാധി ചോര്ന്നിതാ പരകരാശ്ലേഷിതാ (ക്ഷണ) നവ്യതരുണതാ നയനമോഹനതാ മൃദുലമേനിലതാ നവരസ - മിളിതഹാസ സുധാ മാഞ്ഞുപോമിവ നാളെ മഴവില്ലിന് പ്രഭ പോലെ പതിത ഞാന്‍ പാതകി ഞാന്‍ (ക്ഷണ) Englishkṣaṇabhaṁgura sukhabhogalīnā ñānahobarādhīnā - abhi - mānahīna mānasena dūna adhuna (kṣaṇa) pābiñānanāthā pādivratyadūṣidā paidalinnu mādā padiyilādhi sornnidā paragarāśleṣidā (kṣaṇa) navyadaruṇadā nayanamohanadā mṛdulameniladā navarasa - miḽidahāsa sudhā māññubomiva nāḽĕ maḻavillin prabha polĕ padida ñān pādagi ñān (kṣaṇa)