Title (Indic)പഞ്ചശരം WorkSthree Year1950 LanguageMalayalam Credits Role Artist Music BA Chidambaranath Performer Medayil Sukumari Writer Thikkurissi Sukumaran Nair LyricsMalayalamപഞ്ചശരസന്താപാല് അഞ്ജസാ നെഞ്ചകമോ ഉരുകി (പഞ്ചശര) വാഞ്ഛിതമെന്നിനി സാധിതമോ - സ്വാന്ത വാഞ്ഛിതമെന്നിനി സാധിതം എന്തേ ചിന്തിതം (പഞ്ചശര) പൂന്തിങ്കളും തങ്കപ്പൂങ്കാവു മഞ്ജു - ഭൃംഗാളിഝങ്കാരസംഗീതം മുന്തിരിച്ചാറും നീയുമുണ്ടെങ്കില് എന്തെന്തോരാനന്ദം (പഞ്ചശര) വാസന്തികോത്സവമാടുവാന് നീ - ചുരു വാസന്തികോത്സവമാടുവാന് പോരൂ നേരമായു് Englishpañjaśarasandābāl añjasā nĕñjagamo urugi (pañjaśara) vāñjhidamĕnnini sādhidamo - svānda vāñjhidamĕnnini sādhidaṁ ĕnde sindidaṁ (pañjaśara) pūndiṅgaḽuṁ taṅgappūṅgāvu mañju - bhṛṁgāḽijhaṅgārasaṁgīdaṁ mundiriccāṟuṁ nīyumuṇḍĕṅgil ĕndĕndorānandaṁ (pañjaśara) vāsandigotsavamāḍuvān nī - suru vāsandigotsavamāḍuvān porū neramāyu്