Title (Indic)കവിയായ് കഴിയുവാന്‍ WorkSthree Year1950 LanguageMalayalam Credits Role Artist Music BA Chidambaranath Performer BA Chidambaranath Writer Thikkurissi Sukumaran Nair LyricsMalayalamകവിയായി കഴിയുവാന്‍ മേല - വയര്‍ എരിയുന്ന വേണ്ടാത്ത വേലാ കടുംകാപ്പി ചുടുചീനി മുറിബീഡി കൂടി കടം വാങ്ങാന്‍ കടക്കാരോടിരവും പകലുമടിപിടി (കവിയായി ) കോട്ടു കീറി ഷര്‍ട്ടു് നാറി പാറ്റകേറി പെട്ടിയില്‍ ഓട്ട മൂടി കെട്ടിവെച്ചു കൂട്ടിത്തച്ചു വേഷ്ടിയില്‍ അയ്യോ നീളെ പട്ടിണി വയ്യേ നാളെത്തൊട്ടിനി (കവിയായി ) Englishkaviyāyi kaḻiyuvān mela - vayar ĕriyunna veṇḍātta velā kaḍuṁkāppi suḍusīni muṟibīḍi kūḍi kaḍaṁ vāṅṅān kaḍakkāroḍiravuṁ pagalumaḍibiḍi (kaviyāyi ) koṭṭu kīṟi ṣarṭṭu് nāṟi pāṭrageṟi pĕṭṭiyil oṭṭa mūḍi kĕṭṭivĕccu kūṭṭittaccu veṣṭiyil ayyo nīḽĕ paṭṭiṇi vayye nāḽĕttŏṭṭini (kaviyāyi )