Title (Indic)നന്ദ നന്ദന മധു WorkSthree Year1950 LanguageMalayalam Credits Role Artist Music BA Chidambaranath Performer Savithri Alappuzha Writer Thikkurissi Sukumaran Nair LyricsMalayalamനന്ദനന്ദനാ മധുമഥനാ നലമരുള്നാരായണാ ഗോവിന്ദാ (നന്ദനന്ദനാ) തവപദഭജനം താന്‍ യദുകുലനാഥാ ഭവഭയസംഹാരവേദാന്തഗാഥാ - ശ്രിതജനമന്ദാരാ ജലനിധിഗംഭീരാ ജഗദൈഗാധാരാ ഗീതാസാര (നന്ദനന്ദനാ) മുനിവരസംപൂജ്യപാദാ മുരഹരരാധസമേതാ ശുഭകരസുകുമാരാ മരതകഹാരാ മുരളികാസംഗീതരാസാവിലാസാ മുഴുമതിമുഖബിംബ അഗതികള്ക്കാലംബ ജയശ്രീവത്സാങ്ക ഗോപീ കാന്താ (നന്ദനന്ദനാ) Englishnandanandanā madhumathanā nalamaruḽnārāyaṇā govindā (nandanandanā) tavabadabhajanaṁ tān yadugulanāthā bhavabhayasaṁhāravedāndagāthā - śridajanamandārā jalanidhigaṁbhīrā jagadaigādhārā gīdāsāra (nandanandanā) munivarasaṁpūjyabādā murahararādhasamedā śubhagarasugumārā maradagahārā muraḽigāsaṁgīdarāsāvilāsā muḻumadimukhabiṁba agadigaḽkkālaṁba jayaśrīvatsāṅga gobī kāndā (nandanandanā)