Title (Indic)വന്ദേ വന്ദേ WorkPrahlada Year1941 LanguageMalayalam Credits Role Artist Music Vidwan VS Parthasarathy Ayyankar Writer K Madhava Warrier LyricsMalayalamവന്ദേ വന്ദേ വാരിജനേത്ര വന്നരികത്തു നിന്നരുളീടുക നന്നിതു നന്നിതു ഞങ്ങടെ ഭാഗ്യം നിന്നയനാമൃതരൂപവിശേഷം തന്നരുളീടണം തരമോടഭിമതം ഹരി ഹരി നാരായണനാഥ Englishvande vande vārijanetra vannarigattu ninnaruḽīḍuga nannidu nannidu ñaṅṅaḍĕ bhāgyaṁ ninnayanāmṛtarūbaviśeṣaṁ tannaruḽīḍaṇaṁ taramoḍabhimadaṁ hari hari nārāyaṇanātha