Title (Indic)ജനകനിങ്കലൊരു പിറവിയില്‍ WorkPrahlada Year1941 LanguageMalayalam Credits Role Artist Music Vidwan VS Parthasarathy Ayyankar Writer K Madhava Warrier LyricsMalayalamജനകനിങ്കലൊരു കുറവില്ലയി - വിനയഭക്ത്യാദി മമ ചേതസി മനസി തെല്ലലിവൊടു മമ വചനം മാനയമംഗളമുളവാം ഭുവനരക്ഷണ ശിക്ഷണ പടുവാ - യെവനൊരാളുലകി - ലവനേകനയെ ഹരിഹരി ഭജ ഭജ (ജനക) Englishjanaganiṅgalŏru kuṟavillayi - vinayabhaktyādi mama sedasi manasi tĕllalivŏḍu mama vasanaṁ mānayamaṁgaḽamuḽavāṁ bhuvanarakṣaṇa śikṣaṇa paḍuvā - yĕvanŏrāḽulagi - lavaneganayĕ harihari bhaja bhaja (janaga)