Title (Indic)ശ്രീരാമ വര്‍മ്മ മഹാരാജ WorkPrahlada Year1941 LanguageMalayalam Credits Role Artist Music Vidwan VS Parthasarathy Ayyankar Performer Not Available Writer K Madhava Warrier LyricsMalayalamശ്രീരാമവര്‍മ്മ മഹാരാജാ ജി. സി. ഐ. ഇ. വാഴ്ക സസുഖം സുചിരം ചിത്രാതാരജ നീരജനാഭദാസ നിരുപമഗുണാലയ നീതിനിപുണ വഞ്ചിഭൂമിപാല ബാല കാമസമമഹസാ ശ്രിതജനഭരണസര സാതിവിപുല സാദിതുരഗസാമജരഥ സാന്ദ്രബല രസാമഹേന്ദ്രകലപരിവൃഢ വിഷമിതഹരിജനകുല വിഷയക ഗുണകരവിധിവിതരണചണനിരുപമ ധിഷണാബല ബഹുഗുണാഭരണ കരുണാര്ദ്രഹൃദയജയ (ശ്രീരാമവര്‍മ്മ) Englishśrīrāmavarmma mahārājā ji. si. ai. i. vāḻga sasukhaṁ susiraṁ sitrādāraja nīrajanābhadāsa nirubamaguṇālaya nīdinibuṇa vañjibhūmibāla bāla kāmasamamahasā śridajanabharaṇasara sādivibula sādiduragasāmajaratha sāndrabala rasāmahendragalabarivṛḍha viṣamidaharijanagula viṣayaga guṇagaravidhividaraṇasaṇanirubama dhiṣaṇābala bahuguṇābharaṇa karuṇārdrahṛdayajaya (śrīrāmavarmma)