Title (Indic)നാരായണം ഭജേ WorkPrahlada Year1941 LanguageMalayalam Credits Role Artist Music Vidwan VS Parthasarathy Ayyankar Writer K Madhava Warrier LyricsMalayalamനാരായണം ഭജേ നാരായണം ലക്ഷ്മി നാരായണം ഭജേ നാരായണം നാളീകലോചനം നാരായണം ഘോര നരകവിമോചനം നാരായണം നാരദരപൂജിതം നാരായണം ദീവ്യ നാമസഹസ്രകം നാരായണം Englishnārāyaṇaṁ bhaje nārāyaṇaṁ lakṣmi nārāyaṇaṁ bhaje nārāyaṇaṁ nāḽīgalosanaṁ nārāyaṇaṁ ghora naragavimosanaṁ nārāyaṇaṁ nāradarabūjidaṁ nārāyaṇaṁ dīvya nāmasahasragaṁ nārāyaṇaṁ