Title (Indic)ജയഹരേ നാഥാ ഭഗവാന് WorkPrahlada Year1941 LanguageMalayalam Credits Role Artist Music Vidwan VS Parthasarathy Ayyankar Writer K Madhava Warrier LyricsMalayalamജയഹരേനാഥ ജയദീനവത്സലദേവ ജഹി ജഹി മായാമോഹം വരുവിനിരിപ്പിന് പരനെ നിരപ്പിന് ഹരിഗുണങ്ങള്‍ വര്‍ണ്ണിപ്പിന്‍ സ്നാനപാനസുഖഭോജനമെല്ലാം ഇതു തന്നെ ഹരിനാമം നാമമെ ഹരി പ്രേമമേ സുഖം കരണീയം ഹരിഭജനം Englishjayaharenātha jayadīnavatsaladeva jahi jahi māyāmohaṁ varuvinirippin paranĕ nirappin hariguṇaṅṅaḽ varṇṇippin snānabānasukhabhojanamĕllāṁ idu tannĕ harināmaṁ nāmamĕ hari premame sukhaṁ karaṇīyaṁ haribhajanaṁ