Title (Indic)പിത്തമെല്ലാം തെളിഞ്ഞു WorkPrahlada Year1941 LanguageMalayalam Credits Role Artist Music Vidwan VS Parthasarathy Ayyankar Writer K Madhava Warrier LyricsMalayalamപിത്തമെല്ലാം തെളിഞ്ഞുമെ സത്യബോധം വളര്ന്നല്ലോ ഉത്തമദൈവമേതെന്നു ചിത്തതാരിലുറപ്പായി Englishpittamĕllāṁ tĕḽiññumĕ satyabodhaṁ vaḽarnnallo uttamadaivamedĕnnu sittadāriluṟappāyi