Title (Indic)മാധവനിന് മലരടിയേ WorkPrahlada Year1941 LanguageMalayalam Credits Role Artist Music Vidwan VS Parthasarathy Ayyankar Writer K Madhava Warrier LyricsMalayalamമാധവനിന് മലരടിയേ ശരണം ശരണമേ മലയിലും പടുകുഴിയിലും (മാധവനിന്) ബാധകളേതും നിന്കൃപ ഉദിക്കുമളവു നാസ്തി നാഥാ (മാധവനിന്) Englishmādhavanin malaraḍiye śaraṇaṁ śaraṇame malayiluṁ paḍuguḻiyiluṁ (mādhavanin) bādhagaḽeduṁ ninkṛpa udikkumaḽavu nāsti nāthā (mādhavanin)