Title (Indic)അരുതരുതേ കോപം WorkPrahlada Year1941 LanguageMalayalam Credits Role Artist Music Vidwan VS Parthasarathy Ayyankar Writer K Madhava Warrier LyricsMalayalamഅരുതരുതേ കോപം - കൈ തൊഴുതേന് ആര്ത്തനായേനതിതരാം - ഞാനവിവേകാലെന്തെല്ലാമോ പാതകപ്രവര്ത്തികള് ചെയ്തുപോയീടിലും പ്രഹ്ളാദപ്രിയഭഗവന് പൊറുത്തീടുക നീ Englisharudarude kobaṁ - kai tŏḻuden ārttanāyenadidarāṁ - ñānavivegālĕndĕllāmo pādagapravarttigaḽ sĕyduboyīḍiluṁ prahḽādapriyabhagavan pŏṟuttīḍuga nī