Title (Indic)അറിഞ്ഞേന്‍ അറിഞ്ഞേന്‍ WorkPrahlada Year1941 LanguageMalayalam Credits Role Artist Music Vidwan VS Parthasarathy Ayyankar Writer K Madhava Warrier LyricsMalayalamഅറിഞ്ഞേന്‍ അറിഞ്ഞേന്‍ അറിഞ്ഞേന്‍ ഹരിമയമഖിലവുമറിയേണ്ടും തത്വമതി (അറിഞ്ഞേന്‍) ഒരിക്കലുമിനിയതു മറക്കയുമില്ല സത്യം (അറിഞ്ഞേന്‍) ജ്ഞാനശതെ പരമാവധിയതു താന്‍ (അറിഞ്ഞേന്‍) ആദികാരണമായു് ജഗതാം ആരുപരമവനുടെ പരമാര്‍ത്ഥം (അറിഞ്ഞേന്‍) Englishaṟiññen aṟiññen aṟiññen harimayamakhilavumaṟiyeṇḍuṁ tatvamadi (aṟiññen) ŏrikkaluminiyadu maṟakkayumilla satyaṁ (aṟiññen) jñānaśadĕ paramāvadhiyadu tān (aṟiññen) ādigāraṇamāyu് jagadāṁ ārubaramavanuḍĕ paramārtthaṁ (aṟiññen)