Title (Indic)നമസ്തേ മല്പ്രാണ WorkPrahlada Year1941 LanguageMalayalam Credits Role Artist Music Vidwan VS Parthasarathy Ayyankar Writer K Madhava Warrier LyricsMalayalamനമസ്തേ മല്പ്രാണതുല്യാ - മഹാഭാഗ നമോസദയ മാധവ വിപന്നഭയനിവാരണ ഹരിഹരിയുടെ വൈഭവമറിയാന് ഒരുവനാരിഹ ഭൂവി - വിരുതന് ഹരവിരിഞ്ചമുഖാമരവരമുനി കുലത്തിനുമാകാ ചരണനതജനതാരകമെ ശരണമിങ്ങയി തവ തിരുവടിയെ Englishnamaste malbrāṇadulyā - mahābhāga namosadaya mādhava vibannabhayanivāraṇa harihariyuḍĕ vaibhavamaṟiyān ŏruvanāriha bhūvi - virudan haraviriñjamukhāmaravaramuni kulattinumāgā saraṇanadajanadāragamĕ śaraṇamiṅṅayi tava tiruvaḍiyĕ