Title (Indic)ശ്രീവൈകുണ്ഠ വാസാ WorkPrahlada Year1941 LanguageMalayalam Credits Role Artist Music Vidwan VS Parthasarathy Ayyankar Writer K Madhava Warrier LyricsMalayalamശ്രീവൈകുണ്ഠവാസ സദാശ്രിത ശ്രീവിതരണസുരപാദപ വന്ദേ ശ്രീകരാംബുരുഹലാളിത പാദ ഭീകരദനുജേന്ദ്രാരണ്യാഗ്നെ വരബലദുര്മ്മദമത്തഹിരണ്യക കരബലമശകീഭൂതംഭുവനം പരമവീര്യശൗര്യാദിഗുണാബ്ധെ വരദമാധവപാഹി കൃപാലൊ (ശ്രീവൈ) Englishśrīvaiguṇḍhavāsa sadāśrida śrīvidaraṇasurabādaba vande śrīgarāṁburuhalāḽida pāda bhīgaradanujendrāraṇyāgnĕ varabaladurmmadamattahiraṇyaga karabalamaśagībhūdaṁbhuvanaṁ paramavīryaśauryādiguṇābdhĕ varadamādhavabāhi kṛpālŏ (śrīvai)