Title (Indic)കണ്ണിമ കണ്ണേ WorkDevasundari Year1957 LanguageMalayalam Credits Role Artist Music TR Pappa Writer Thikkurissi Sukumaran Nair LyricsMalayalamകണ്ണിമ കണ്ണെക്കാക്കും - വണ്ണമീവര്ണ്ണനാതിത ബ്രഹ്മാണ്ഡം കാത്തുസൂക്ഷിക്കു - മെണ്ണത്തില് മറന്നെന്നെ വിശ്വത്തെ ചമച്ചവന് - എന് വിധിയേയമെഴുതിമുന്നേ ഹൃദയമേയാശ്വസിക്കു ആത്മശാന്തി നീ തേടൂ Englishkaṇṇima kaṇṇĕkkākkuṁ - vaṇṇamīvarṇṇanādida brahmāṇḍaṁ kāttusūkṣikku - mĕṇṇattil maṟannĕnnĕ viśvattĕ samaccavan - ĕn vidhiyeyamĕḻudimunne hṛdayameyāśvasikku ātmaśāndi nī teḍū